സ്ഥലം കണ്ണൂരിൽ ആണെങ്കിലും ഭക്ഷണപ്രിയരായ തലശ്ശേരിക്കാർ അധികവും എത്തുന്ന സ്ഥലമാണ്.. പാതിരാത്രി ഒന്നര മണി കഴിഞ്ഞത് കൊണ്ടാണോ അറിയില്ല, കുറച്ചു ആൾക്കാരെ കാണുന്നുണ്ട് 😁
ഇത് കണ്ണൂർ സിറ്റി (സ്ഥല പേര്) അറക്കൽ മ്യൂസിയത്തിന്റെ ഓപ്പോസിറ്റ് ഉള്ള 'നാസർക്കാ തട്ടുകട'
സംഭവം ചെറിയ സെറ്റപ്പ് ആണെങ്കിലും ഇവിടുത്തെ 'ചിക്കൻ കബാബ്' ഒരു വലിയ സെറ്റപ്പ് ആണ്!
രാത്രി മൂന്നു മണി വരെ കബാബ് വിൽക്കുന്ന കണ്ണൂരിലെ ഏക സ്ഥലം എന്ന് വേണമെങ്കിൽ പറയാം.
ടേസ്റ്റ് എന്നൊക്കെ പറഞ്ഞാൽ ഇണ്ടല്ലോ, എന്റെ മോനെ (or മോളെ) സഹിക്കാൻ പറ്റൂല!!!!
വെറും 60 രൂപ മാത്രമേ ഉള്ളു.
തട്ട് കട തലപര്യം ഇല്ലാത്ത ആൾകാർ പാർസൽ വാങ്ങി കഴിക്കണം എന്ന് മാത്രമേ എനിക്ക് പറയാൻ ഉള്ളു! സാദാരണ തട്ടുകടകളിൽ കിട്ടുന്ന എല്ലാ ഐറ്റംസും ഇവിടെയും ഉണ്ട്, രാത്രി ഒരു പത്തു മണി കഴിഞ്ഞാൽ പിന്നെ കബാബ്, മുകുളായി, അൽഫഹം മാത്രമേ ഇണ്ടാവുകയുള്ളു!
.
.
.
.
Credits :
@tastepedia
.
.
#thalassery #kannur #kannureye #kerala #india #kochi #kozhikode #love #art #malappuram #kasargod#wayanad#palakkad#thrissur#ernakulam#alappuzha#kollam#kottayam#idukki#pathanamthitta#thiruvananthapuram#malayalam#mallu#trip#travel#chokli#onion#food#chef#hotel